photo

നെടുമങ്ങാട്: കോയിക്കൽ കൃഷ്ണാംബികയിൽ അംബിക അമ്മ (92) നിര്യാതയായി.മക്കൾ.കെ.വിജയകുമാർ

(എൻ.ജി.ഒ യൂണിയൻ മുൻ സ്‌റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ ,കെ.ജി.ഒ എ മുൻ സംസ്ഥാനകമ്മിറ്റി അംഗം വിനോദസഞ്ചാര വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, മുൻ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്റേയും കടകം പള്ളി സുരേന്ദ്രന്റെയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി )., ഗിരീശൻ,(കെ എസ് എഫ് ഇ സീനിയർ മാനേജർ, കെ എസ് എഫ് ഇ ഓഫീസേഴ്സ് അസോസിയേഷൻ ) മരുമക്കൾ..,സുജ എസ് എസ് (സാങ്കേതിക വിദ്യാഭ്യാസവകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട്) ,ലേഖ പി.എസ് (പട്ടികജാതി വികസന ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് ) സഞ്ചയനം വ്യാഴം രാവിലെ 9ന്.