കിളിമാനൂർ: ചവളകോണം മണിഭവനിൽ ചെല്ലയ്യ (70) നിര്യാതയായി.ഭാര്യ:പരേതയായ സീതാലക്ഷ്മി.മക്കൾ: ശേഖരൻ,രവി, മണികണ്ഠൻ. മരുമക്കൾ:രാജി,സുജി,മുത്തുലക്ഷ്മി.സഞ്ചയനം:ബുധൻ 10,30ന്.