lohi

കണ്ണൂർ:ദീർഘകാലം തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കണ്ണോത്തുംചാൽ കോവിൽ റോഡിൽ അഡ്വ. വി. ലോഹിതാക്ഷൻ (71) നിര്യാതനായി. കോവിൽ റോഡ് റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഡോ. വിജയമ്മ നായർ (റിട്ട. പ്രിൻസിപ്പൽ മാടായി കോളേജ്). മക്കൾ: ഡോ. നവ്യ (അസോസിയേറ്റ് പ്രൊഫസർ ചിൻടെക്ക്), ഡോ. അവിനാഷ് എൽ. നായർ (എടപ്പാൾ ഹോസ്പിറ്റൽസ്). മരുമക്കൾ: ഫ്രാൻസിസ് അമ്പൂക്കൻ ജോസ് (ബിസിനസ്), ഡോ. ദിവ്യ സുരേഷ് (ഗവ. ഹോസ്പിറ്റൽ പാഞ്ഞാൾ). സഹോദരങ്ങൾ: ഗിരിജ, ഗോപീകൃഷ്ണൻ, മുരളീധരൻ, മധുസുദനൻ, പരേതയായ സരള.