mar05b

ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷന് സമീപം പനവേലിക്കോണത്ത് പുത്തൻ വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ എൽ.സാവിത്രിക്കുട്ടി അമ്മ ( റിട്ട. അദ്ധ്യാപിക,​ ടൗൺ യു.പി.എസ്,​ ആറ്റിങ്ങൽ- 93)​ നിര്യാതയായി. മക്കൾ: എം,​എസ്. വസുന്ധരാ ദേവി ( റിട്ട. എച്ച.എം ജി.എച്ച്.എസ്.എസ്,​ പള്ളിക്കൽ,​ എം.എസ്. ശ്രീകുമാർ ( റിട്ട. ഗൾഫ്)​,​ എം.എസ്. അംബികാ ദേവി( എച്ച്.എം. ജി.എൽ.പി.എസ്,​ വെള്ളുമണ്ണടി)​,​ എം.എസ്. അംബികാ ദേവി ( റിട്ട. എച്ച്.എം ജി.എച്ച്.എസ്.എസ്, നാവായിക്കുളം)​ എം.എസ്. നിർമ്മലാ ദേവി( അദ്ധ്യാപിക,​ ജവഹർ നഴ്സറി,​ അവനവഞ്ചേരി)​. മരുമക്കൾ: ആർ.കെ. ഗോപാലകൃഷ്ണൻ നായർ ( റിട്ട. കെ.എസ്.ആർ.ടി.സി)​,​ എസ്. സരളാ കുമാരി,​ ആർ. ശ്രീകുമാരൻ നായർ( റിട്ട. അദ്ധ്യാപകൻ, എസ്.എൻ.എസ്.എസ്,​ കരീക്കോട്)​,​ ബി. ശശാങ്കൻ പിള്ള ( റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്)​,​ ബി. സുരേന്ദ്രകുമാർ ( അഡ്വക്കേറ്റ് ക്ലർക്ക്)​. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.