vld-1

വെള്ളറട: പന്നിമല വി. വി .ഹൗസിൽ റവ. എ. വർഗ്ഗീസ്, 68) നിര്യാതനായി .ഭാര്യ: ആർ. പുഷ്പവല്ലി .മക്കൾ: സുരേഷ് കുമാർ (ഗവ: ടി. ടി. ഐ മണക്കാട് ),സുനിൽ കുമാർ (ഗവ: യു. പി. എസ് ബി. പി അങ്ങാട് തിരൂർ ), ആശ ഡാർലിഗ് (ബിസിനസ്). മരുമക്കൾ: ഷീജ എസ്. എൻ (ജി. ഡബ്ളിയു. എൻ. എൽ. പി. എസ് വേങ്ങപ്പള്ളി ,കൽപ്പറ്റ), ഷിജി മോൾ (ഗവ: എൽ.പി. എസ് മാങ്ങാട്ടിരി തിരൂർ ) ,ബൈജു (ബിസിനസ് ) .പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9 മണിക്ക്.