photo

നെടുമങ്ങാട് :നെടുമങ്ങാട് പതിനാറാം കല്ല് വി.ജി ഭവനിൽ അശോകൻ (52)നിര്യാതനായി. ഭാര്യ :മിനി കുമാരി.

മക്കൾ :പ്രണവ്, അഭിജിത്.മരുമകൾ :നിഖില.സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.