
മലയിൻകീഴ് : മലയിൻകീഴ് കൃപ ഹൗസിൽ സി.എ. ചാക്കോ(77,റിട്ട.സി.ടി. ഒ.,ബി.എസ്.എൻ.എൽ,തിരുവനന്തപുരം)നിര്യാതനായി.ഭാര്യ : കുഞ്ഞുമറിയാമ്മ(റിട്ട.അദ്ധ്യാപിക,ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,മലയിൻകീഴ്).മക്കൾ : ആൻമേരിചാക്കോ(ബെവ്കോ,തിരുവനന്തപുരം),ആഷ്‌ലിസാറചാക്കോ,ആശ സാറ ചാക്കോ(ഫാർമസിസ്റ്റ്,ഹെൽത്ത് ഡിപ്പാർട്ട്മെന്റ്,തൃശൂർ).മരുമക്കൾ : ജോൺബിജു(ജോയ് ),ഗോപൻ,ജോബിജോസ്.പ്രാർത്ഥന : ബുധനാഴ്ച വൈകുന്നേരം 4.ന്.പാളയം സെന്റ് ജോസഫ് ചർച്ചിൽ.