മൂലമ്പിള്ളി: കരിപ്പുറത്ത് വീട്ടിൽ കെ.കെ. സുരേഷ് (63) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ശരത് (മംഗലാപുരം റിഫൈനറി), ഗ്രീഷ്മ.