തിരുവനന്തപുരം:ലോക വനിതാ ദിനത്തോടനുബന്ധിച്ചു മാർച്ച് എട്ടിന് വനിതകൾക്കായി പ്രത്യേക സൗജന്യ മെഡിക്കൽ പരിശോധന ഏർപ്പെടുത്തുന്നു. ഗൈനക്കോളജി, ബ്രസ്റ്റ് ക്ളീനിക് വിഭാഗങ്ങളിലാണ് പരിശോധന. ആദ്യത്തെ 25 രജിസ്‌ട്രേഷനിൽ ആവശ്യമുള്ള പക്ഷം, 'പാപ്പ് സ്മിയർ' ടെസ്റ്റും, സ്‌കാനും അമ്പതു ശതമാനം ഡിസ്‌കൗണ്ട് നിരക്കിൽ ചെയ്യുന്നതാണ്. സൗജന്യ പരിശോധന രാവിലെ 10 മുതൽ ഒരു മണിവരെയായിരിക്കും.ഫോൺ.9496260335, 974596477, 9746655260.