
കുറ്റിച്ചൽ:ഡബ്ലിയു.എച്ച്.ഒ റിട്ട.ലെപ്രോളജിസ്റ്റും കാഞ്ഞിരപ്പള്ളി പുത്തൻപുരക്കൽ കുടുംബാംഗവുമായ ഡോ.ജയിംസ് ജോസഫ് (82)നിര്യാതനായി.ഭാര്യ:മേഴ്സി ജയിംസ്.മകൻ:ബിനു ജയിംസ് (തിരുവനന്തപുരം മെിക്കൽകോളേജ്).മരുമകൾ:ഷെറിൻ ജോസഫ് (ലൂർദ് മാതാ കോളേജ്).പ്രാർത്ഥന:ശനിയാഴ്ച രാവിലെ 9ന്.