
അമരവിള: രാമേശ്വരം മൂഴിമൻതോട്ടം ശിവോദയത്തിൽ പരേതനായ ആർ. അറുമുഖൻ ചെട്ടിയാരുടെ ഭാര്യ റ്റി. രാജമ്മ (82) നിര്യാതയായി. മക്കൾ :തങ്കപ്പൻ ചെട്ടിയാർ,രാമചന്ദ്രൻ , പരേതയായ ലക്ഷ്മി. മരുമക്കൾ: പരേതയായ വത്സല, ഹേമലത, ശിവരാജൻ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.
ഫോട്ടോ: രാജമ്മ