മരുതുംകുഴി : കൗസ്തുഭം യു 68ൽ വി.ഉണ്ണികൃഷ്ണൻ നായർ (96) നിര്യാതനായി. മക്കൾ : ഷേർലി കെ.എൽ, പ്രീത കെ.എൽ. മരുമക്കൾ : വേണു ജെ (പരേതൻ),എസ്.രാമചന്ദ്രൻ നായർ.