കുണ്ടറ: ആശുപത്രി മുക്ക് മറുതായത്ത് (അടുക്കോട്ട് മേലതിൽ ഷാജ് ഭവൻ) പരേതനായ ഗീവർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (90) നിര്യാതയായി. മക്കൾ: ഏലിയാമ്മ ജോൺ, മറിയാമ്മ തോമസ്, ശോശാമ്മ ബാബു, സുജ ഗീവർഗീസ്. മരുമക്കൾ: ജോൺ തോമസ്, പരേതരായ എം.എൽ. തോമസ്, ബാബു ചെറിയാൻ.