ദീർഘദൂര സർവീസുകൾ നടത്താൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 8 എ.സി സ്ലീപ്പർ വോൾവോ ബസുകളുമായി കെ.എസ്.ആർ.ടി.സി. അതിൽ ആദ്യത്തേത് ആനയറയിലെ ആസ്ഥാനത്ത് എത്തിയപ്പോൾ.
നിശാന്ത് ആലുകാട്