തൃപ്പൂണിത്തുറ: ഇരുമ്പനം പേടിക്കാട്ടു തുരുത്തിൽ വീട്ടിൽ തങ്കപ്പന്റെ ഭാര്യ ലീല ( 70 ) നിര്യാതയായി. മക്കൾ: വിമല, ബിന്ദു, സന്ധ്യ. മരുമക്കൾ: സാജു, ബിജു, സന്തോഷ്.