വൈപ്പിൻ: അഴീക്കൽ ദേവസ്വംപറമ്പിൽ ലക്ഷ്മണന്റെ മകൻ സുരേഷ് (53) നിര്യാതനായി. അവിവാഹിതനാണ്. അമ്മ: ലീല. സഹോദരങ്ങൾ: ശാരദ, സാജൻ, സിന്ധു, സതി, അനിൽ, സുനിൽ, അനിത, സുനിത, മഹേശ്വരി.