ശ്രേഷ്ഠ പുബ്ലിക്കേഷൻസ് ആരംഭിക്കുന്ന വെബ്സൈറ്റിന്റെയും ഓൺലൈൻ സ്റ്റോറിന്റെയും ഉദ്‌ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗത്തിനിടെ എം.എം. ഹസ്സൻ പുകഴ്‌ത്തി സംസാരിക്കുന്നത് കേട്ട് അത്ഭുതത്തോടെ നോക്കുന്ന ഡോ. ശശി തരൂർ എം.പി.