udhaya-kumar-43

പെരുമൺ: പെരുമൺ കിഴക്ക് തറമേൽ കിഴക്കതിൽ ഓമനഅമ്മയുടെ മകൻ ഉദയകുമാർ (43) നിര്യാതനായി. ഭാര്യ: ദിവ്യാകുമാരി. മക്കൾ: അമൃത് ഉദയ്, ആദി ഉദയ്.