
ഐരാറ്റുനട ( മണർകാട്): വട്ടത്തിച്ചിറയിൽ വി.എം കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (83) നിര്യാതയായി. പാമ്പാടി പൂവത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു വി.കുര്യൻ ( കേരളകൗമുദി മുൻ ജീവനക്കാരൻ) മറിയാമ്മ രാജൻ, കുര്യാക്കോസ് വി.കുര്യൻ, മരുമക്കൾ: സൂസമ്മ, പരേതനായ കൊടുവേലിൽ കെ.കെ രാജൻ, അനു, സിന്ധു.