കൊല്ലം: കാവനാട് വെൺകുളങ്ങര നഗർ - 41 പതിച്ചം വീട്ടിൽ രാമചന്ദ്രൻപിള്ള (85) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: രാജേശ്വരി, രാജലക്ഷ്മി, ഉണ്ണിക്കൃഷ്ണപിള്ള, രാജശ്രീ. മരുമക്കൾ: ഗോപിനാഥൻപിള്ള, കുരീപ്പുഴ മോഹനൻ, രാധിക, ഹരികുമാർ.