പുനലൂർ: ഇടമൺ ആനപെട്ട കോങ്കൽ സിന്ധു ഭവനിൽ ജി. ശിവൻകുട്ടി (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സിന്ധു, സന്ധ്യ, മഞ്ജു. മരുമക്കൾ: കുഞ്ഞുമോൻ, അഭിലാഷ്, പരേതനായ ബാബു.