mar06b

ആറ്റിങ്ങൽ: കോരാണി പതിനെട്ടാം മൈൽ ഗീതാഞ്ജലിയിൽ കെ.ശ്രീധരൻ നായർ( 95,റിട്ട. സൂപ്രണ്ട്,​ ജുഡിഷ്യറി ഡിപ്പാർട്ട് മെന്റ് & സെക്രട്ടറി കമ്മിഷൻ ഓഫ് എൻക്വയറി ) നിര്യാതനായി. ഭാര്യ: ടി. ത്രിവേണി അമ്മ ( റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ,​ പി.ഡബ്ലിയു.ഡി)​. മക്കൾ: സാബു,​ ഹരികുമാർ,​ ഗീത. മരുമക്കൾ: ലേഖ,​ സുനിത,​ ഡോ.സുധീർകുമാർ. സഞ്ചയനം 11 ന് രാവിലെ 9 ന്.