
തിരുവനന്തപുരം: എ.കെ.പി.സി.ടി.എ ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള സംസ്ഥാന ശില്പശാല സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി. പത്മനാഭൻ
സംസ്ഥാന സെക്രട്ടറിമാരായ ഡോ. വി.പി. മാർക്കോസ്, എ.നിശാന്ത്, പി.ഹരിദാസ്,സംസ്ഥാന ട്രഷറർ ഡോ കെ.ആർ. കവിത എന്നിവർ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ.ടി.ആർ. മനോജ്,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. സി.എൽ ജോഷി,ഡോ. നിഷ.വി എന്നിവർ സെഷനുകളിൽ മോഡറേറ്റർമാരായി.