francis-gonsalvas

തോപ്പുംപടി: വെളിപ്പറമ്പിൽ ഹൗസിൽ ഫ്രാൻസിസ് ഗൊൺസാൽവസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നാൻസി. മക്കൾ: ഷിമിൻ ഗൊൺസാൽവസ്,​ ആൾട്ടൻ ഗൊൺസാൽവസ്,​ ഡെൻസ്റ്റൻ ഗൊൺസാൽവസ്.