pushpa

ഒളവണ്ണ ഇരിങ്ങല്ലൂർ : എം.ജി നഗർ കോലോത്ത്പറമ്പത്ത് പുഷ്പ (46) നിര്യാതയായി.

മകൻ:വിഷ്ണു, സഹോദരിമാർ:കോമളം, ശോഭന, ചിത്ര, ഷീബ.