മലയിൻകീഴ് : കുന്നംപാറ ആർ.കെ.നിവാസിൽ വി.രാജൻ (64)നിര്യാതനായി.ഭാര്യ : ഗിരിജ.മക്കൾ : രാജേഷ്,പരേതനായ രാജീവ്,രഞ്ജിത്.മരുമകൾ : ഗ്രീഷ്മ.മരണാനന്തര പ്രാർത്ഥന : ബുധനാഴ്ച രാവിലെ 9 ന്.