കല്ലമ്പലം: മണമ്പൂർ കണ്ണങ്കര ഗൗരിശങ്കരത്തിൽ സദാശിവൻ നായരുടെ ഭാര്യ കൃഷ്ണമ്മ (80) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .മക്കൾ: മുരളീധരൻ, ബിജ,മായ, പരേതയായ മഞ്ചു. മരുമക്കൾ: കാഞ്ചന, ഷീജ, ഹരിചന്ദ്രൻ.