വിതുര:തോട്ടുമുക്ക് പൊൻപാറ പാറയംവിളാകം വസന്തവിലാസത്തിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ: എസ്.വസന്തകുമാരി (63) നിര്യാതയായി.മക്കൾ: ആർ.ഹരീന്ദ്രനാഥ്, ആർ.ശ്രീനാഥ്. മരുമക്കൾ: ആർ.എസ്.രമ്യ, എം.എസ്.വീണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.