mar07a

തോന്നയ്ക്കൽ: പതിനാറാംകല്ല് കടയിൽ വീട്ടിൽ ബാഹുലേയൻ ( ബാബു, 70)​ നിര്യാതനായി. ഭാര്യ: പരേതനായ വൽസല. മക്കൾ: സുരേഷ്,​ രാജേഷ്,​ ബിന്ദു. മരുമക്കൾ: ദിവ്യ,​ രാജേശ്വരി,​ സജു. മരണാനന്തര ചടങ്ങ് 10 ന് രാവിലെ 8.30 ന്.