വട്ടിയൂർക്കാവ് :വെള്ളൈക്കടവ് ചാത്തൻതറ ഗോപിക ഭവനിൽ ഗോപിനാഥിന്റെ ഭാര്യ കെ. ഷീല ( 50 ) നിര്യാതയായി.
മക്കൾ:ഗോപിക ,ഗോകുൽ . സഞ്ചയനം വ്യാഴാഴ്ച.