rama

കിളിമാനൂർ:ചൂട്ടയിൽ കൊട്ടാരത്തിന് സമീപം വടക്കേപുഷ്പകത്ത് രാമൻ നമ്പീശൻ(86)തൃശ്ശൂർ കുന്നംകുളത്ത് മകളുടെ വീട്ടിൽ നിര്യാതനായി.ഭാര്യ: സാവിത്രി .മക്കൾ: രമ,രതി.