വെമ്പായം:നെടുവേലി മറവത്ത് സൗമ്യ ഭവനിൽ സരോജനി അമ്മ (86) നിര്യാതയായി.മക്കൾ: ശകുന്തള,ബി.എസ് .ഗോപിപിള്ള(പ്രസിഡന്റ് വെമ്പായം സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ:മോഹനൻ നായർ, പരേതയായ അനിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.