പറവൂർ: മന്നം നെല്ലിപ്പിള്ളി പരേതനായ രാഘവന്റെ മകൻ സന്തോഷ് (59) നിര്യാതനായി. ഭാര്യ: സിജ. മകൻ: നന്ദു (വിദ്യാർത്ഥി).