ഉള്ളൂർ: പോങ്ങുംമൂട് മണ്ഡപത്തിൻവിള പൂജയിൽ പരേതനായ ശിവാനന്ദന്റെയും ശകുന്തളയുടെയും മകൻ മഹേഷ് (47) നിര്യാതനായി. മകൾ: മേഘ .മരണാനന്തര ചടങ്ങുകൾ: 9ന് രാവിലെ 8 മണിക്ക്.