തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി അറിയിച്ചു.