തിരുവനന്തപുരം: സിറ്റി റോഡ് വികസനത്തിന്റെ ഭാഗമായി ശംഖുംമുഖം റോ‌ഡിന്റെ പണികൾ പുരോഗമിക്കുന്നതിനാൽ ഇന്ന് മുതൽ ഒരാഴ്ച ശംഖുംമുഖം - എയർപോർട്ട് റോഡ് പൂർണമായും അടച്ചിടുമെന്ന് തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കമ്പനി അറിയിച്ചു.