മലയിൻകീഴ് : കണ്ടല കുളപ്പള്ളി വിളാകത്ത് (നന്ദനം)വീട്ടിൽ എസ്.പ്രഭാകരൻനായരുടെ ഭാര്യ സി.മഞ്ജുഷ(44)നിര്യാതയായി.പിതാവ് : വിജയൻനായർ.മാതാവ് : ചന്ദ്രികകുമാരി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.