ആറ്റിങ്ങൽ: ചെമ്പൂര് ഓണിവാരം അനി വിലാസത്തിൽ അപ്പുക്കുട്ടൻ നായർ (69) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനിൽകുമാർ, അനിതകുമാരി .മരുമക്കൾ: ശ്രീലത, അനിൽകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന്.