
തിരുവനന്തപുരം : ചെമ്പഴന്തി ഗുരുകുലം ലെയ്‌ൻ സി.ജി. ആർ.എ (എഫ് 25) അപ്പുമന്ദിറിൽ സുരേഷ് എ.എസ്. (57, എ.കെ. സൺസ്,കേശവദാസപുരം) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: നീതു, അപ്പു. മരുമകൻ: റോസി ശശിധരൻ. സഹോദരങ്ങൾ:പരേതയായ ദമ,പരേതനായ സനൽകുമാർ,അശോക്,ഗായത്രി.സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.സഞ്ചയനം 13ന് (ഞായർ) രാവിലെ 8ന്.