ആറ്റിങ്ങൽ: കടുവയിൽ വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്ര ഉത്സവം 10 മുതൽ 17 വരെ നടക്കും.10ന് വൈകിട്ട് 6 ന് തിരുവാതിരക്കളി,​ രാത്രി 7 ന് കൊടിയേറ്റ്. 11 ന് രാവിലെ 7 ന് ഭാഗവത പാരായണം,​ 8.30 ന് സമൂഹ മൃത്യുഞ്ജയ ഹോമം,​ രാത്രി 7 ന് സമൂഹ താലപ്പൊലി,​ 12 ന് രാവിലെ 10 ന് ഉത്സവ ബലി ദർശനം,​ 13 ന് രാവിലെ 8.30 ന് സമൂഹ പൊങ്കാല,​ തുടർന്ന് പ്രഭാത ഭക്ഷണം,​ വൈകിട്ട് 5.30 ന് പുഷ്പാഞ്ജലി. 14 ന് പതിവ് ഉത്സവ ചടങ്ങുകൾ,​ 15 ന് രാവിലെ 10 ന് നാഗരൂട്ട്,​ 11ന് അന്നദാനം,​ 16 ന് രാത്രി 7 ന് പള്ളിവേട്ട. 17 ന് രാവിലെ 11 ന് അന്നദാനം,​ വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്,​