ചിങ്ങോലി: പേരാത്ത് തെക്കതിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ മകൻ ജി.വിഷ്ണു (33,സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ ) ഒറീസയിലെ കട്ടക്കിലുണ്ടായ അപകടത്തിൽ മരിച്ചു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി. മാതാവ് : സരോജിനിയമ്മ സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്.