2

കൊയിലാണ്ടി: വിരുന്നുകണ്ടി ഉണിച്ചോയിന്റെ വീട്ടിൽ ബേബി (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ഉഷ, ശിവദാസൻ, റീന, സരിത, സന്തോഷ്. മരുമക്കൾ: ബാബു, മഞ്ജു, മനോഹരൻ (മാഹി), രതീശൻ (കാമ്പുറം), ജിനി.