മുടപുരം:മുടപുരം എസ്.എൻ.ജംക്ഷൻ ബി.എസ്.ഭവനിൽ ഭുവനചന്ദ്രൻ (72 ) നിര്യാതനായി.ഭാര്യ :ഷൈല .മക്കൾ:രതീഷ് ,ഷൈനി.മരുമക്കൾ :അനീഷ മോഹൻ,മിഥുൻ.സംസ്കാരം ഇന്ന് രാവിലെ 8 .30 ന്.