വൈപ്പിൻ: എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്കു സമീപം അഴിവേലിക്കകത്ത് കാദർ (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, സലീം ( ഫയർ ഫോഴ്‌സ് മാലിപ്പുറം), സാജു (വാട്ടർ അതോറിറ്റി എറണാകുളം), പരേതയായ സബിത. മരുമക്കൾ: അബ്ബാസ് (എഫ്.എ.സി.ടി), സബീന (കുസാറ്റ്).