ambala

അമ്പലപ്പുഴ: റിട്ട. പുഞ്ച സ്പെഷ്യൽ ഓഫീസ് ജീവനക്കാരൻ ആമയിട പടിഞ്ഞാറെ പത്തിൽ ഹരിക്കുട്ടൻ (66) നിര്യാതനായി.ഭാര്യ: ഉദയകുമാരി. മകൻ: വിഷ്ണു (പോസ്റ്റൽ ഡവലപ്പ്മെന്റ് ഓഫീസർ, ആലപ്പുഴ). മരുമകൾ: ആവണി ( ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആലപ്പുഴ).