divakaran

ആലപ്പുഴ : പുന്നപ്ര വയലാർ സമരസേനാനി തിരുവമ്പാടി വെളിയിൽ പി.ജി.ദിവാകരൻ (98) നിര്യാതനായി . ഭാര്യ : പരേതയായ ശാരദ. മക്കൾ: ജമീലാമ്മ, അംബിക, വനജമ്മ, പൊന്നമ്മ, പരേതയായ ഗീതമ്മ, രതിലാൽ, സേതുലാൽ (കുവൈറ്റ്). മരുമക്കൾ: രഘുവപ്പൻ, പ്രതാപൻ, ഷാജി, ഷാബു, ഗീതു.