indira-67

എഴുകോൺ: കൊച്ചാഞ്ഞിലിമൂട്ടിൽ ചാലുവിള വീട്ടിൽ പരേതനായ പാച്ചന്റെ ഭാര്യ ഇന്ദിര (67) നിര്യാതയായി. മക്കൾ: ഷൺമുഖൻ, ആനന്ദൻ, സുശീലൻ. മരുമക്കൾ: ഗീത, തനുജ, സതിമോൾ.