night

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കനകക്കുന്നിൽ നിന്നും ആരംഭിച്ച രാത്രി നടത്തത്തിൽ മന്ത്രി വീണാ ജോർജ് പങ്കാളിയായപ്പോൾ. കവി മുരുകൻ കാട്ടാക്കട, ജില്ലാ കളക്‌ടർ നവജ്യോത് ഖോസ, നടി അഞ്ജിത, ലക്ഷ്‌മി നായർ തുടങ്ങിയവർ സമീപം.