santhosh

കിളിമാനൂർ: പോങ്ങനാട് പഴയചന്ത കുന്നുംപുറത്തു വീട്ടിൽ ജി.സന്തോഷ് കുമാർ(58) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ:സ്വപ്ന, സൗമ്യ. മരുമക്കൾ:ബിജു(സൗദി അറേബ്യ),സജീവ് ( ദുബായ്). സഞ്ചയനം ശനിയാഴ്ച 8.30 ന്.