raghavanpillai

വർക്കല: ഇടവ പാറയിൽ അനിതനിവാസിൽ രാഘവൻപിളള (89) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണിഅമ്മ. മക്കൾ: ഉഷാകുമാരി, തുളസീധരൻ, അനിത. മരുമക്കൾ: പരേതനായ വിജയൻ, ജയനിവാസ്, ബിന്ദു.